കോവിഡ് ബാധിച്ച് തമിഴ്നാട് മന്ത്രി ആർ.ദൊരൈകണ്ണ് അന്തരിച്ചു

മിഴ്‌നാട് ;തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കൃഷി വകുപ്പ് മന്ത്രി ആർ.ദൊരൈകണ്ണ് മരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിതീകരിക്കുകയായിരുന്നു. 2016 മെയിലാണ് അദ്ദേഹത്തെ കൃഷി വകുപ്പ് മന്ത്രിയായി നിയമിക്കുന്നത്.

 

Top