ഒടുവിൽ തങ്ങളുടെ തലൈവനെ തിരിച്ചറിഞ്ഞ് തമിഴകം !

ളപതി വിജയ് യെ വേട്ടയാടിയ ബി.ജെ.പിയും നിലപാട് മാറ്റുന്നു. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് ദളപതിയെ അനുനയിപ്പിക്കാൻ ശ്രമം. ഇതേ നീക്കവുമായി കോൺഗ്രസ്സും അണിയറയിൽ, വിജയ് പാർട്ടിയുണ്ടാക്കി മത്സരിച്ചാൽ, ഡി.എം.കെക്കു പോലും പിടിച്ചു നിൽക്കാൻ കഴിയില്ലന്നും വിലയിരുത്തൽ.(വീഡിയോ കാണുക)

Top