ശശികുമാറിന്റെ ‘കൊമ്പുവച്ച സിങ്കമട’; ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ശികുമാറും മഡോണ സെബാസ്റ്റിയനും നായികാനായകന്‍മാരായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കൊമ്പുവച്ച സിങ്കമട’. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

എസ് ആര്‍ പ്രഭാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. സൂരി ആണ് ചിത്രത്തിലെ കോമഡി കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ സംഗീതം നല്‍കുന്നത് ധീബു ആണ്. ഇന്ധര്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top