ശിവകാര്‍ത്തികേയനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചെത്തുന്ന ഹീറോയിലെ പോസ്റ്റർ പുറത്ത്

ശിവകാര്‍ത്തികേയന്‍, കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തുന്ന ഹീറോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പി. എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഹീറോ.

ചിത്രത്തിൽ അര്‍ജുന്‍ സര്‍ജ, അഭയ് ഡിയോള്‍, ഇവാന എന്നിവര്രും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിക്കുന്നത്. ജോര്‍ജ്ജ് സി. വില്യംസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചിത്രം ക്രിസ്തുമസ് റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും.

Top