തമിഴ് ചിത്രം ‘ 96′ ന്റെ കന്നട പതിപ്പ്; ’99’ മെയ് 1ന് പ്രദര്‍ശനത്തിനെത്തും

മിഴ് ചിത്രം ’96’ ന്റെ കന്നട പതിപ്പായ ’99’ മെയ് 1 ന് പ്രദര്‍ശനത്തിനെത്തും. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് ഭാവന എന്നിവര്‍ ഒന്നിക്കുന്ന ചിത്രം തമിഴില്‍ വിജയ് സേതുപതിയും തൃഷയും ചേര്‍ന്ന് അഭിനയിച്ചതാണ്.

കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമാണ് അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

Top