ദക്ഷിണേന്ത്യന്‍ താരം വിനു ചക്രവര്‍ത്തി അന്തരിച്ചു; ചെന്നൈയില്‍ വെച്ചാണ് അന്ത്യം

ചെന്നൈ: തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

ഏ​റെ​നാ​ളാ​യി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആയിരത്തിലധികം തമിഴ് സിനിമകളില്‍ അഭിനയിച്ചു.

നാല്‍പ്പതിലധികം മലയാള ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധ നേടി. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം 1002 ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മേ​ലേ​പ്പ​റ​മ്പി​ലെ ആ​ൺ​വീ​ട്, തെ​ങ്കാ​ശി​പ്പ​ട്ട​ണം, നാ​ട​ൻ​പെ​ണ്ണും നാ​ട്ടു​പ്ര​മാ​ണി​യും എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന സി​നി​മ​ക​ൾ.

Top