സൂര്യയ്ക്ക് ഇന്ന് 44-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മിഴ് സിനിമാ താരം സൂര്യയുടെ 44-ാം പിറന്നാളാണിന്ന്. സോഷ്യല്‍ മീഡിയയില്‍ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തു വന്നിട്ടുണ്ട്.

പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാന്റെ’ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍, ആര്യ, സയേഷ എന്നിവര്‍ സൂര്യയ്‌ക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top