തമന്ന നായികയാകുന്ന കോമഡി-ഹൊറര്‍ ചിത്രം ‘പെട്രോമാക്‌സ്’; ഉടന്‍ തിയറ്റുകളിലേയ്ക്ക്

മന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പെട്രോമാക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. കോമഡി-ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിന്‍ വെങ്കിടേശന്‍ ആണ്.

തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ് ‘പെട്രോമാക്‌സ്’.യോഗി ബാബു, മുനിഷ്‌കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്.

Top