ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ വൈറലാകുന്നു

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ താരം. തമന്ന സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.

ദ റ്രാംഗ് ഷോ എന്ന പ്രോഗ്രാമിനാണ് തമന്ന ന്യൂയോര്‍ക്കിലെത്തിയത്. അതേസമയം സെയ് റാ നരസിംഹ റെഡ്ഡിയാണ് തമന്നയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി.

Top