സംഗീതത്തെ പേടിച്ച് താലിബാൻ ഭീകരർ, ഗായകർക്കും റെഡ് സിഗ്നൽ !

ഫ്ഗാനിസ്ഥാനിൽ സംഗീതത്തിനും വിലക്ക്, സംഗീത ഉപകരണങ്ങൾ വ്യാപകമായി കത്തിച്ചു, സംഗീതജ്ഞരെയും വേട്ടയാടുന്നു. എല്ലാ സ്വാതന്ത്ര്യത്തിനും ചക്രപൂട്ടിട്ട് ഭരണകൂടം. നാട് വിടാൻ പോലും കഴിയാതെ വിധിയെ ശപിച്ച് ഒരു ജനത . . . (വീഡിയോ കാണുക)

 

 

Top