കാബൂള്‍ അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാന് ആക്രമണത്തില്‍ 20 സൈനീകര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ഫറ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. രണ്ട് സൈനീക പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ച്ചയായിരുന്നു താലിബാന് ആക്രമണം നടന്നത്.
പത്ത് സൈനീകരെയും താലിബാന് ബന്ദികളാക്കി. അതേസമയം ഏറ്റുമിട്ടലില്‍ താലിബാന് ഭീകരരും കൊല്ലപ്പെട്ടു.