take off will be released on march 24th

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം ‘ടേക്ക് ഓഫ്’ മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തും.

പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടേക്ക് ഓഫ്.

കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്‌സുമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

Top