നടുറോഡില്‍ ഭീമാകാര ഗര്‍ത്തം, ജലവിതരണക്കുഴല്‍ പൊട്ടുമ്പോള്‍ സൂക്ഷിക്കുക !

ബെയ്ജിങ് : കിഴക്കന്‍ ചൈനയിലെ നാങ്ങ്‌ടോങ്ങില്‍ ജലവിതരണക്കുഴല്‍ പൊട്ടി നടുറോഡില്‍ ഭീമാകാര ഗര്‍ത്തം രൂപപ്പെട്ടു.

ശനിയാഴ്ച്ചയാണ് നഗരത്തിലെ പ്രധാന ജലവിതരണക്കുഴല്‍ പൊട്ടി ഗര്‍ത്തം രൂപപ്പെട്ടത്. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും സമീപത്ത് നിന്നിരുന്ന മരവും ഗര്‍ത്തത്തിലേക്ക് പതിച്ച വീഡിയോ പുറത്തുവന്നു.

Top