താജ് മഹലിൽ തൊട്ടാൽ, തൊട്ടവർക്ക് ‘പൊള്ളും’

കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി’ എന്ന് രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. താജ് മഹല്‍ ലോക ജനതയ്ക്കു നല്‍കുന്ന സന്ദേശം സ്‌നേഹത്തിന്റെയാണ്. ആ മണ്ണില്‍ അശാന്തി പടര്‍ത്താന്‍ ആരു തന്നെ ശ്രമിച്ചാലും അത് തീര്‍ച്ചയായും എതിര്‍ക്കപ്പെടുക തന്നെ വേണം.(വീഡിയോ കാണുക)

 

Top