December 18, 2018 3:45 am
ന്യൂഡല്‍ഹി : മൂന്നു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് അബോധവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.