September 17, 2017 7:47 am
കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.