![rss](https://www.expresskerala.com/wp-content/uploads/2017/03/rss1-230x130.jpg)
July 31, 2017 6:51 am
കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്.