Pinaray vijayan ദൈവം ഋതുമതിയായ സ്ത്രീക്കും അവകാശപ്പെട്ടത്, വിശ്വാസികളെ ഇടതുപക്ഷത്തുനിന്നും അടര്‍ത്തിയെടുക്കാന്‍ ക‍ഴിയില്ല: പിണറായി
November 8, 2018 9:30 pm

തൃശൂര്‍ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വിശ്വാസികളെ വേര്‍തിരിച്ച് മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഓരോ