സിറ്റി സെഡാനെ പുതുക്കി ‘ഹോണ്ട സിറ്റി ZX’ ഇന്ത്യന്‍ വിപണിയില്‍ ; വില 12.57 ലക്ഷം രൂപ
January 11, 2019 9:46 am

കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി പുതിയ ഹോണ്ട സിറ്റി ZX ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. സിറ്റി സെഡാന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്.