എംജിയുടെ ഇലക്ട്രിക് മോഡലായ ഇ ഇസഡ്എക്‌സിന്റെ പരീക്ഷണയോട്ടം നടത്തി
September 21, 2019 11:42 am

തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ ഇ ഇസഡ്എക്‌സിന്റെ പരീക്ഷണയോട്ടം നടത്തി എംജി. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്.