ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍; ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി
January 21, 2024 8:07 am

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.