സുൽഫിക്കർ ഖുറേഷിയുടെ കൊലപാതകം;കുത്തേറ്റ മകനും ആശുപത്രിയിൽ മരിച്ചു
November 24, 2020 1:25 pm

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. ബിജെപി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സുൽഫിക്കർ ഖുറേഷിക്കും മകനുമാണ് ജീവൻ നഷ്ടമായത്.