ഇസഡ്എസ് ഇലക്ട്രിക്കിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത് 
December 29, 2020 1:35 pm

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് 2020 ജനുവരിയിൽ അവതരിപ്പിച്ച രണ്ടാമത്തെ വാഹനമായിരുന്നു ഇസഡ്എസ് ഇലക്ട്രിക്ക്.