സോയ ഫാക്ടര്‍ അടുത്ത മാസം തിയേറ്ററുകളില്‍; ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം
August 26, 2019 6:15 pm

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. ചിത്രം അടുത്ത മാസം 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.