ജില്ലകളെ നാല് മേഖലകളാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
April 17, 2020 11:14 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ജില്ലകളെ നാല് മേഖലകളാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്ക് ഡൗണ്‍ നിയന്ത്രണച്ചട്ടങ്ങളും ഇളവുകളും വിശദമായി