മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ‘രാ’ അണിയറയില്‍ ഒരുങ്ങുന്നു
May 9, 2021 8:54 am

മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ‘രാ’ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ സ്‌നീക് പീക്ക് വീഡിയോ പുറത്തിറങ്ങി. ഭയം നിറഞ്ഞ് വീടിനുള്ളില്‍