സിനദിന്‍ സിദാന്‍ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
October 1, 2018 1:27 pm

മാഞ്ചസ്റ്റര്‍: സിനദിന്‍ സിദാന്‍ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സിദാനുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിനിടെയാണ് ഇപ്പോള്‍