നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു
September 23, 2020 10:35 am

മുംബൈ: നടി സെറീന വഹാബിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.