ഫുള്‍ഹാമിന്റെ താരം സാംബോ ആങ്ക്വീസയെ ടീമിലെത്തിച്ച് വില്ലാറയല്‍
July 28, 2019 9:35 am

ഇംഗ്ലീഷ് ക്ലബ്ബായ ഫുള്‍ഹാമിന്റെ താരം സാംബോ ആങ്ക്വീസ ഇനി സ്പാനിഷ് ടീമായ വില്ലാറയലില്‍ കളിക്കും. കാമറൂണിന്റെ മധ്യനിര താരത്തെ ഒരു