ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു
May 24, 2019 9:49 am

ന്യൂഡല്‍ഹി: തെക്കന്‍ ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു.