മുംബൈ ആക്രമണം; സാക്കിര്‍ റഹ്മാന്‍ അറസ്റ്റില്‍
January 2, 2021 3:40 pm

ന്യൂഡല്‍ഹി: ലഷ്‌കറെ തൊയ്ബ കമാന്‍ഡറും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിര്‍ റഹ്മാന്‍ ലഖ്വി പാകിസ്ഥാനില്‍ അറസ്റ്റിലായി. തീവ്രവാദവുമായി ബന്ധപ്പെട്ട