യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ പോരാട്ടങ്ങള്‍
August 27, 2021 8:36 am

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ പോരാട്ടങ്ങള്‍. പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചു.