യുവമോർച്ച നേതാവിന്റെ കൊലപാതകം; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
July 28, 2022 6:07 pm

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന് ബിജെപി എംഎൽഎ രേണുകാചാര്യ. കുറ്റക്കാരെ ഏറ്റുമുട്ടലിൽ വധിക്കണമെന്ന് അദ്ദേഹം