യോനിയുടെ ചിത്രം വരച്ചത് ഓൺലൈനിൽ പങ്കുവച്ചു; റഷ്യയിൽ കലാകാരിക്കെതിരെ വിചാരണ
April 13, 2021 5:40 pm

അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ റഷ്യയിൽ വിചാരണ നേടുകയാണ്  27 -കാരിയായ യൂലിയ സ്വെറ്റ്കോവ. വിദൂര കിഴക്കൻ നഗരമായ കൊംസോമോൾസ്ക്-ഓൺ-അമുറിൽ നിന്നുള്ള