pregnant യൂട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതിനെ യുവതി മരിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍
July 26, 2018 2:36 pm

ചെന്നൈ : തിരുപ്പൂരില്‍ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.