കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി
August 21, 2019 6:59 am

ആലപ്പുഴ: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് മരിച്ചത്. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന്