പോത്താനിക്കാട് യുവാവിന്റെ മരണം;എയര്‍ ഗണ്‍ കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പ്രതിയുടെ മൊഴി
June 23, 2019 1:10 pm

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വീട്ടുടമ സജീവന്‍. പൊലീസ് ചോദ്യം