വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച് അസ്വസ്ഥത; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു
January 9, 2023 7:32 am

അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തിൽ കസ്റ്റഡിയിലുള്ള സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു.