വന്‍ കഞ്ചാവ് വേട്ട; 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
April 16, 2021 3:35 pm

പാലക്കാട്: കഞ്ചിക്കോട് ആലാമരത്ത് 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി രാജേഷ് (24) ആണ് പിടിയിലായത്.