ഇസ്‌ലാമിനെ അപമാനിച്ചു; യുഎഇയില്‍ യുവാവിനെതിരെ കേസ്
July 11, 2019 5:57 pm

അജ്മാന്‍: ഇസ്‌ലാമിനെ അപമാനിച്ച കുറ്റത്തിന് യുഎഇയില്‍ യുവാവിനെതിരെ കേസ്.കുടുംബ സംഗമത്തിനിടെയാണ് ഇയാള്‍ ഇസ്‌ലാമിനെ അപമാനിച്ചത്. അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍