തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; 3 പേര്‍ അറസ്റ്റില്‍
October 26, 2021 3:21 pm

തൃശൂര്‍: പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഒല്ലൂക്കര സ്വദേശി