കണ്ണൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മദ്യപിച്ച് വീണതാകാമെന്ന് സംശയം
July 1, 2020 8:00 pm

കണ്ണൂര്‍: കണ്ണൂര്‍ കീഴ്പ്പള്ളിയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പ്പള്ളി പുതിയങ്ങാടിയിലെ കൊട്ടാരത്തില്‍ ബിജുവിനെയാണ് വീടിന് സമീപത്തെ കിണറ്റില്‍