പ്രണയം നടിച്ച് യുവാവില്‍ നിന്ന് 11 ലക്ഷം തട്ടി; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
September 23, 2021 11:15 am

പന്തളം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെപ്പറ്റിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍.