പെരിയാറിന്റെ ചിത്രത്തിന് അനാദരവ് : ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസ്
September 21, 2019 10:34 am

ചെന്നൈ:സാമൂഹിക പരിഷ്‌ക്കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ ഫോട്ടോയ്‌ക്കെതിരെ അനാദരവ് കാട്ടിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിയാറിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച്