‘കേരളത്തില്‍ കലാപത്തിന് കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കം’; ആരോപണവുമായി മന്ത്രിമാര്‍
December 20, 2023 4:30 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്. കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ആസൂത്രിത