പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് സിപിഎം
February 20, 2019 8:52 pm

കണ്ണൂര്‍ : പെരിയ കൊലപാതകത്തില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി വ്യക്തമായതുകൊണ്ടാണ് അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.