കണ്ണൂരില്‍ യുവാവിനെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
September 17, 2021 5:20 pm

കണ്ണൂര്‍: ജോലി കഴിഞ്ഞ് വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുമ്മക്കണ്ടി വീട്ടില്‍ നാസറുടെ