പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു; നെടുംങ്കണ്ടത്ത്‌ യുവാവ് അറസ്റ്റില്‍
May 29, 2020 11:08 am

നെടുങ്കണ്ടം: പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബൈസന്‍വാലി പൊട്ടന്‍കാട് ലക്ഷംവീട് കോളനി നിവാസി ഈശ്വരനാണ് (21) അറസ്റ്റിലായത്.