യുവതാരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
January 26, 2022 8:00 am

ന്യൂഡല്‍ഹി: ആദ്യമായി ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂര്‍ണ പരാജയമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും