beat മഹാരാഷ്ട്രയിൽ ത​ല​കീ​ഴാ​യി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മർദിച്ച യുവാവ് കൊ​ല്ല​പ്പെ​ട്ടു
November 2, 2017 6:40 pm

മും​ബൈ: മഹരാഷ്ട്രയിൽ യുവാവിനെ ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ചു കൊലപ്പെടുത്തി. ത​ല​കീ​ഴാ​യി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടാണ് യുവാവിനെ മർദിച്ചത്. മുംബൈ താനയിലാണ് അതിക്രൂരമായ കൊലപാതകം

knife ഓണത്തിനുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
October 4, 2017 9:05 pm

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവാവു കുത്തേറ്റു മരിച്ചു. മതിലകം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണു

knife ഹരിപ്പാട്ട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം; യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി
September 9, 2017 9:40 am

ആലപ്പുഴ: ഹരിപ്പാട് യുവാവ് ക്വട്ടേഷന്‍ കൊലപാതകത്തിനിരയായി. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങിയ സംഘം

arrest നഗ്‌നഫോട്ടോ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, യുവാവ് അറസ്റ്റില്‍
August 14, 2017 7:30 am

കല്പകഞ്ചേരി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ നഗ്‌നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നഹീമിനെ(25)യാണ് കല്പകഞ്ചേരി

പത്തനംതിട്ടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവില്‍
July 17, 2017 8:01 pm

പത്തനംതിട്ട: പത്തനംതിട്ടയിലെ കോട്ട പൊയ്മുക്കില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട സ്വദേശി സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആറന്‍മുള സ്വദേശി സന്തോഷാണ് ഇയാളെ

Terrorists ഐ​എ​സി​ൽ ചേ​രാ​ൻ കശ്മീ​ർ യു​വാ​വ് എത്തി, തി​രി​ച്ച​യ​ച്ച് തു​ർ​ക്കി
May 29, 2017 8:00 pm

അ​ങ്കാ​റ: ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി ഇ​ന്ത്യ വി​ട്ട കാ​ഷ്മീ​രി യു​വാ​വി​നെ തു​ർ​ക്കി തി​രി​ച്ച​യ​ച്ചു. അ​ങ്കാ​റ​യി​ൽ​ നി​ന്നാ​ണ് യു​വാ​വി​നെ തി​രി​ച്ച​യ​ച്ച​തെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട്

കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് സൈനീക അംഗീകാരം
May 22, 2017 8:13 pm

ഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് ആദരം. മേജര്‍ ഗോഗോയിക്കാണ് ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സൈനീക അംഗീകാരം

പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിന് ആള്‍കൂട്ടത്തിന്റെ മര്‍ദനം (വീഡിയോ)
May 12, 2017 3:20 pm

ലക്‌നൗ: യുപില്‍ പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്ന വീഡിയോ പുറത്ത്. അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ് പോത്തിനെ

died കോ​ത​മം​ഗ​ലത്ത് യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി ​മ​രി​ച്ചു, മരിച്ചത് അ​ങ്ക​മാ​ലി സ്വ​ദേ​ശി
May 10, 2017 8:34 pm

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം വെ​ണ്ടു​വ​ഴി‍​യി​ൽ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​ മ​രി​ച്ചു. അ​ങ്ക​മാ​ലി കൊ​ര​ട്ടി സ്വ​ദേ​ശി അ​ഭി​ജി​ത്ത് (38) ആ​ണ് മ​രി​ച്ച​ത്.

court of inquiry instituted against major for tying youth to moving army jeep
April 21, 2017 6:16 am

ശ്രീനഗര്‍: ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നു രക്ഷപെടാന്‍ യുവാവിനെ സൈനിക വാഹനത്തിനുമുന്നില്‍ മനുഷ്യകവചമായി കെട്ടിയിട്ട സംഭവത്തില്‍ മേജര്‍ ലീതുല്‍ ഗോഗോയിക്കെതിരെ കോര്‍ട്ട്

Page 20 of 21 1 17 18 19 20 21